Questions from പൊതുവിജ്ഞാനം

4711. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

വക്കം അബ്ദുൾ ഖാദർ മൗലവി

4712. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു?

മുകുന്ദരാജ

4713. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

കൂർക്ക

4714. NREGP യുടെ പൂര്‍ണ്ണരൂപം?

National Rural Employment Gurarantee Program (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

4715. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?

ഇന്തോനേഷ്യ

4716. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

മന്നത്ത് പത്മനാഭൻ

4717. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

പ്രയറീസ്

4718. കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം?

കുഷിൻസ് സിൻഡ്രോം

4719. ഏറ്റവും കൂടുതൽ ഇരുമ്പ് (Iron) അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

മഞ്ഞൾ

4720. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

Visitor-3359

Register / Login