Questions from പൊതുവിജ്ഞാനം

4721. നൈജറിന്‍റെ തലസ്ഥാനം?

നിയാമി

4722. സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം?

മൂന്ന്

4723. രക്ത പര്യയന വ്യവസ്ഥ ( Blood Circulation)കണ്ടത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

4724. ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?

ക്ലോറിൻ

4725. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

4726. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

4727. ഉത്തരരാമചരിതം രചിച്ചത്?

ഭവഭൂതി

4728. ‘അദ്വൈത ദ്വീപിക’ രചിച്ചത്?

ശ്രീനാരായണ ഗുരു

4729. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?

1957

4730. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

Visitor-3866

Register / Login