Questions from പൊതുവിജ്ഞാനം

4731. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഹൈഡ്രോക്ലോറിക്കാസിഡ്

4732. ജീവകം E യുടെ രാസനാമം?

ടോക്കോ ഫെറോൾ

4733. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?

നെബുലയിൽ നിന്ന്

4734. അമരകോശം രചിച്ചത്?

അമരസിംഹൻ

4735. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

4736. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

4737. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

4738. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

4739. ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

574.25

4740. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

Visitor-3540

Register / Login