Questions from പൊതുവിജ്ഞാനം

4741. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

4742. ലഗൂണുകളുടെ നാട്; കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

4743. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

4744. NRDP യുടെ പൂര്‍ണ്ണമായരൂപം?

നാഷണല്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം.

4745. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഇലക്ട്രോ സ്കോപ്പ്

4746. *കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

4747. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

25

4748. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?

അലൂമിനിയം

4749. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

ഇൻവേർടർ

4750. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

Visitor-3897

Register / Login