Questions from പൊതുവിജ്ഞാനം

471. സീറ്റോയെ പിരിച്ച് വിട്ട വർഷം?

1977

472. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

473. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

സത് ലജ്

474. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടതാര്?

മാധവൻ നായർ

475. സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?

സോണാർ (Sonar)

476. ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?

ദക്ഷിണ സുഡാൻ

477. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

തെന്മല

478. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?

1936

479. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?

ഊരാട്ടമ്പലം ലഹള

480. ഇ.എം.എസ്സിന്‍റെ ആത്മകഥയുടെ പേര്?

ആത്മകഥ

Visitor-3576

Register / Login