Questions from പൊതുവിജ്ഞാനം

4791. ആദ്യത്തെ കൃത്രിമ നാര്?

റയോൺ

4792. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

4793. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?

1952 ആഗസ്റ്റ് 6

4794. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

4795. സാർക്കോമ രോഗം ബാധിക്കുന്ന ഭാഗം?

അസ്ഥി

4796. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

4797. ബൈബിള്‍‌ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

ബഞ്ചനമിന്‍ ബെയ് ലി

4798. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത?

ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

4799. ഏറ്റവും ചെറിയ ഉരഗം?

പല്ലി

4800. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

Visitor-3532

Register / Login