Questions from പൊതുവിജ്ഞാനം

4831. കേരളത്തിലെ ആദ്യത്തെ ജോയിന്‍റ് സ്റ്റോക്ക് കമ്പനി?

മലയാള മനോരമ

4832. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?

ഒളിയോറെസിൻ

4833. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

കൊറ്റവൈ

4834. യു.എൻ. ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 24ന്

4835. ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

4836. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ മുന്നിൽ

4837. കോമോറോസിന്‍റെ നാണയം?

കോമോറിയൻ (ഫാങ്ക്

4838. തൃശൂർ പട്ടണം സ്ഥാപിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

4839. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

4840. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്?

ആയില്യം തിരുനാൾ

Visitor-3036

Register / Login