Questions from പൊതുവിജ്ഞാനം

4841. സഹാറാ മരുഭൂമിയിൽ രൂപം കൊള്ളുന്ന ചക്രവാതം?

സൈമൂൺസ്

4842. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ഇ കെ നായനാർ

4843. യമുന നദിയുടെ ഉത്ഭവം?

ഉത്തരാഖണ്ഡിലെ യമുനോത്രി ഗ്ളോസിയറിൽ നിന്ന്

4844. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

4845. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്?

ജോവാൻ ഓഫ് ആർക്ക്

4846. എയ്ഡ്സ് ബാധിക്കുന്നത്?

രോഗപ്രതിരോധശേഷിയെ

4847. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

4848. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

4849. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

4850. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

Visitor-3377

Register / Login