Questions from പൊതുവിജ്ഞാനം

4871. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

4872. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

4873. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

4874. രാമവർമ്മ വിലാസം എഴുതിയ ബാല കവി?

കേശവ രാമവർമ്മ

4875. എക്സിമ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

4876. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

4877. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

4878. ബുദ്ധചരിതം രചിച്ചത്?

അശ്വഘോഷൻ

4879. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

വോൾസോയങ്ക 1986 നൈജീരിയ

4880. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

Visitor-3894

Register / Login