Questions from പൊതുവിജ്ഞാനം

4881. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

4882. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?

കാവന്‍‌‍ഡിഷ്

4883. ഓട്ടിസം അവബോധ ദിനം?

ഏപ്രിൽ 2

4884. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്?

അമ്മന്നൂര്‍ മാധവചാക്യാര്‍

4885. യു.എ.ഇ യുടെ നാണയം?

ദിർഹം

4886. ഏററ്വും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദ്രോഗ്യ ഉപനിഷത്ത്

4887. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് എത്ര സമയം വേണം ?

23 മണിക്കൂർ 56 മിനുട്ട് 4 സെക്കന്‍റ്

4888. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

4889. ലോക സ്കൗട്ടിന്‍റെ ആസ്ഥാനം?

ജനീവ

4890. വൈറോളജിയുടെ പിതാവ്?

മാർട്ടിനസ് ബെയ്മിൻക്ക്

Visitor-3778

Register / Login