Questions from പൊതുവിജ്ഞാനം

4901. ‘ഫോൾക്കെറ്റിങ്ങ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഡെൻമാർക്ക്

4902. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്?

അമിതരക്തസമ്മർദ്ദം (Hypertension)

4903. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

4904. ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?

ശ്രീശാന്ത്

4905. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?

മീഥേൻ

4906. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

4907. മഗ്സാസെ അവാർഡ് നേടിയ ആദ്യ മലയാളി?

പി. പി. നാരായണൻ (1962)

4908. ദേവിചന്ദ്രഗുപ്ത രചിച്ചത്?

വിശാഖദത്തൻ

4909. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

4910. ‘പരമഭട്ടാര ദർശനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3979

Register / Login