Questions from പൊതുവിജ്ഞാനം

4931. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

4932. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

4933. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

4934. അയ്യങ്കാളി ജയന്തി?

ആഗസ്റ്റ് 28

4935. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

4936. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

അയഡിൻ

4937. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

4938. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം?

കലമാൻ

4939. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

4940. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

Visitor-3366

Register / Login