Questions from പൊതുവിജ്ഞാനം

4941. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?

ചൈന

4942. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം?

സെൽഫ് ഇൻഡക്ഷൻ

4943. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

4944. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

4945. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?

1819

4946. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

4947. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?

9 മണിക്കൂർ 55 മിനീട്ട്

4948. ‘കാഞ്ചനസീത’ എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

4949. അർനോൾഡ് ഷാരസ് നെഗർ ജനിച്ച രാജ്യം?

ഓസ്ട്രിയ

4950. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

Visitor-3884

Register / Login