Questions from പൊതുവിജ്ഞാനം

4971. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?

കട്ടക്ക്

4972. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം?

കുഷ്ഠം

4973. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

4974. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

4975. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

മൗലിക കര്‍ത്തവ്യങ്ങള്‍

4976. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?

പോർട്ട് ലൂയിസ്

4977. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

4978. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

1/81

4979. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?

കെയ്റോ (ഈജിപ്ത് )

4980. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?

ചൈന

Visitor-3114

Register / Login