Questions from പൊതുവിജ്ഞാനം

4991. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം?

1955

4992. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രസ്റ്റോളജി

4993. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

4994. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

4995. പർവ്വത ദിനം?

ഡിസംബർ 11

4996. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

4997. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്?

ശ്വേതരക്താണുക്കൾ

4998. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

4999. പട്ടാളക്കാരില്ലാത്ത രാജ്യം?

കോസ്റ്റാറിക്ക

5000. ഫ്രഞ്ച് വിപ്ലവത്തെ പ്രമേയമാക്കി ചാൾസ് ഡിക്കൻസ് രചിച്ച നോവൽ?

എ ടെയ്ൽ ഓഫ് ടു സിറ്റീസ്

Visitor-3632

Register / Login