Questions from പൊതുവിജ്ഞാനം

5001. ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

മ്യൂൾ

5002. ആദ്യ മാമാങ്കം നടന്ന വര്‍ഷം?

AD 829

5003. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?

ബ്രോൺസ് [ ഓട് ]

5004. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

5005. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?

സെന്ത് അവസ്ഥേ

5006. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

11.2 Km/Sec.

5007. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

5008. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

5009. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

5010. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം?

നവീനശിലായുഗം

Visitor-3950

Register / Login