Questions from പൊതുവിജ്ഞാനം

5011. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

5012. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

സിസവേ

5013. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

5014. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

5015. ലോക ചിരിദിനം?

ജനുവരി 10

5016. സൂര്യൻ കഴിഞ്ഞാൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം?

Proxima Centaury

5017. മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

5018. മരതകം രാസപരമായി എന്താണ്?

ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

5019. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സൗത്ത് കൊറിയ

5020. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

Visitor-3717

Register / Login