Questions from പൊതുവിജ്ഞാനം

5021. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

5022. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

5023. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

5024. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ?

മഹാധമനി (അയോർട്ട)

5025. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

5026. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

5027. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

നടരാജഗുരു

5028. കേരളത്തിൽ ആയുർദൈർഘ്യം?

73.8 വയസ്സ്

5029. അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ?

കാർമൻ രേഖ

5030. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)

Visitor-3784

Register / Login