Questions from പൊതുവിജ്ഞാനം

5101. കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്?

മഞ്ചേശ്വരം

5102. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

5103. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ?

അപ്പോളോ 8

5104. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

5105. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?

ലാഹോർ

5106. ആദ്യ മാമാങ്കം നടന്നത്?

എ.ഡി 829

5107. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- ഗ്രിഗറി മെൻഡൽ

5108. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ആലപ്പുഴ

5109. ലത്തുർ ഭൂകമ്പം നടന്ന വർഷം?

1993

5110. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

Visitor-3105

Register / Login