Questions from പൊതുവിജ്ഞാനം

5121. മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മ്യാൻമർ

5122. നാളികേര വികസന ബോർഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

5123. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

5124. ബോധഗയ ഏത് നദിയുടെ തീരത്താണ്?

ഫൽഗു നദി ( നിരഞ്ജനാ )

5125. ഗോൾഡ്കോസ്റ്റ്ന്‍റെ പുതിയപേര്?

ഘാന

5126. ഏറ്റവും ഭാരം കൂടിയ വാതകം ?

റഡോണ്‍

5127. മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?

LSD [ Lyserigic Acid Diethylamide ]

5128. ലോകാരോഗ്യ ദിനം?

ഏപ്രിൽ 7

5129. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

5130. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്?

മണ്ണഞ്ചേരി

Visitor-3502

Register / Login