Questions from പൊതുവിജ്ഞാനം

5131. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം?

സാംബിയ

5132. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

5133. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?

കുമാരനാശാൻ

5134. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി?

ഡാറാസ് മെയില്‍ (1859)

5135. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

പ്രോക്സിമാ സെന്റൗറി

5136. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?

ക്ലോറിൻ

5137. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?

സിൽവർ ബോമൈഡ്

5138. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

5139. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

കിഴക്കൻ ബംഗാൾ

5140. ആസ്ട്രേലിയ കണ്ടത്തിയത്?

ക്യാപ്റ്റൻ ഹുക്ക്

Visitor-3583

Register / Login