Questions from പൊതുവിജ്ഞാനം

5151. മനുഷ്യൻറെ ഹൃദയമിടിപ്പ്‌ നിരക്ക്?

70-72/ മിനിറ്റ്

5152. കാത്തേയുടെ പുതിയപേര്?

ചൈന

5153. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

സിലിക്കൺ

5154. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

5155. കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

അമ്പലവയൽ

5156. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

5157. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

5158. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം?

3%

5159. ആഫ്രിക്കക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?

ബുട്രോസ് ബുട്രോസ് ഘാലി

5160. ത്രിശൂർ നഗരത്തിന്‍റെ ശില്പി?

ശക്തൻ തമ്പുരാൻ

Visitor-3367

Register / Login