Questions from പൊതുവിജ്ഞാനം

5161. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

5162. മാംസ്യോൽപാദനം നടക്കുന്ന കോശത്തിന്‍റെ ഭാഗം?

റൈബോസോം

5163. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?

1819

5164. സി.ടി സ്ക്കാൻ കണ്ടു പിടിച്ചത്?

ഗോഡ്ഫ്രെ ഹൗൺസ് ഫീൽഡ്

5165. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

5166. ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില?

ലാംഡ പോയിന്റ്

5167. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

5168. അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ?

ശൈവപ്രകാശ സഭ

5169. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു?

മുകുന്ദരാജ

5170. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

Visitor-3046

Register / Login