Questions from പൊതുവിജ്ഞാനം

5181. ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?

റ​ഷ്യ

5182. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്?

പേരൂര്ക്കട

5183. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?

1936

5184. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?

1917

5185. UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്?

സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാം

5186. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

ബ്രിട്ടനും ചൈനയും

5187. ലോക സ്കൗട്ടിന്‍റെ ആസ്ഥാനം?

ജനീവ

5188. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

5189. കോശം കണ്ടു പിടിച്ചത്?

റോബർട്ട് ഹുക്ക്

5190. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

Visitor-3657

Register / Login