Questions from പൊതുവിജ്ഞാനം

511. ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍ (Liver)

512. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

513. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

റിസർവ് ബാങ്ക് ഗവർണർ

514. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

515. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്?

ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്)

516. കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

സർഗാസോ കടൽ

517. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1992

518. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?

ക്രയോ മീറ്റർ

519. ലാവോസിന്‍റെ നാണയം?

കിപ്

520. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

Visitor-3704

Register / Login