Questions from പൊതുവിജ്ഞാനം

5191. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

5192. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

5193. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല?

കോട്ടയം

5194. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

5195. ഫിൻലാന്‍റ്ന്റിന്‍റെ നാണയം?

യൂറോ

5196. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?

തിരുവനന്തപുരം

5197. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

കൊനാക്രി - ഗ്വിനിയ

5198. ഇടങ്ങഴിയിലെ കുരിശ് ആരുടെ ആത്മകഥയാണ്?

ആനി തയ്യിൽ

5199. ലോഗരിതത്തിന്‍റെ പിതാവ്?

ജോൺ നേപ്പിയർ

5200. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

Visitor-3107

Register / Login