Questions from പൊതുവിജ്ഞാനം

5201. തിരുവിതാംകൂറിൽ ആദ്യമായി ബ്രിട്ടീഷ് റസിഡന്റിനെ നിയമിച്ചത്?

ധർമ്മരാജാ

5202. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

ഭട്ട സ്ഥാനം

5203. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

5204. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?

ഇടുക്കി

5205. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

5206. ‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

5207. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

5208. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

5209. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?

സുഭാഷ് ചന്ദ്രന്‍

5210. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3159

Register / Login