Questions from പൊതുവിജ്ഞാനം

5211. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?

ഇല

5212. ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?

ടൈറ്റാനിയം

5213. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

5214. സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?

ഫോട്ടോസ്ഫിയര്‍

5215. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

5216. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

5217. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

5218. ATP synthesis takes place in ?

Mitochondrion

5219. പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

5220. അധികാരം കൈയ്യടക്കാൻ 1923 ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറി ശ്രമത്തിന്‍റെ പേര്?

ബീർ ഹാൾ പുഷ്

Visitor-3375

Register / Login