Questions from പൊതുവിജ്ഞാനം

5231. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

5232. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

5233. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സ്പെയിൻ

5234. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

5235. പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്?

കെ.റ്റി മുഹമ്മദ് (1999)

5236. ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്?

1996 മുതൽ

5237. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

5238. കേരളത്തിലെ ഏറ്റവും വലിയ ചെറിയ കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

5239. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

5240. ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്?

ഖാംസിൻ (Khamsin)

Visitor-3941

Register / Login