Questions from പൊതുവിജ്ഞാനം

5241. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

ഡ്രൈ ഐസ്

5242. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

5243. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?

1896

5244. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

5245. മലമ്പുഴയിലെ യക്ഷി ശില്‍പ്പം നിര്‍മ്മിച്ചത്?

കാനായി കുഞ്ഞിരാമന്‍

5246. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

5247. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?

ചാരോൺ; ഹൈഡ്ര;നിക്സ്;കെർബെ റോസ്;സ്റ്റെക്സ്

5248. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?

ഇന്ദിരാഗാന്ധി

5249. ലോകത്ത് ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?

ബോംബെ ഗ്രൂപ്പ് ( K Zero )

5250. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

Visitor-3003

Register / Login