Questions from പൊതുവിജ്ഞാനം

5251. ജോർദാന്‍റെ തലസ്ഥാനം?

അമ്മാൻ

5252. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

5253. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്?

ടിപ്പു സുൽത്താൻ

5254. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

5255. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി?

ഓട്ടോവൻ ബിസ് മാർക്ക്

5256. ഭരണ ഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ.അംബേദ്ക്കർ വിശേഷിപ്പിച്ചത്?

ആർട്ടിക്കിൾ 32

5257. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം

5258. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

5259. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?

മങ്കട

5260. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

ആറ്റുകാൽ ദേവീ ക്ഷേത്രം

Visitor-3644

Register / Login