Questions from പൊതുവിജ്ഞാനം

5271. ടാറ്റാ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇന്ത്യ

5272. ഡോൾഫിൻ പൊയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

5273. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

5274. അക്വാറീജിയകണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

5275. സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?

എസ്എൻഡിപിയോഗം

5276. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍‍ഗോഡ് ജില്ലയിലെ കുഡ്-ലുവില്‍‍

5277. ഓക്സിജന്‍റെ ലഭ്യത കുറവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം?

അസ്ഫിക്സിയ

5278. ഭവാനി നദിയുടെ ന‌ീളം?

38 കി.മീ

5279. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

പത്തനംതിട്ട

5280. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

NH- 966B ( പഴയ പേര് -NH-47A)

Visitor-3773

Register / Login