Questions from പൊതുവിജ്ഞാനം

5281. ‘സിംഹ പ്രസവം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

5282. ഇറാഖിന്‍റെ നാണയം?

ദിനാർ

5283. 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

5284. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്?

വ്ളാഡിമർ ലെനിൻ

5285. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

നെപ്ട്യൂൺ

5286. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

5287. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

5288. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മാ പുന്നൂസ്

5289. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

കർണാടക

5290. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

തുർക്കി

Visitor-3066

Register / Login