Questions from പൊതുവിജ്ഞാനം

5291. മിത്സുബിഷി മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജപ്പാൻ

5292. അയർലന്‍റ്ന്റിന്‍റെ നാണയം?

യൂറോ

5293. ഭൂമിയുടെ ഏക ഉപഗ്രഹം?

ചന്ദ്രൻ

5294. ശ്രീലങ്കയുടെ ദേശീയ വിനോദം?

വോളിബോള്‍

5295. സാർക്കിന്‍റെ സ്ഥിരം ആസ്ഥാനം?

നേപ്പാളിലെ കാഠ്മണ്ഡു

5296. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

5297. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?

ടങ്സ്റ്റൺ

5298. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

5299. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

5300. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

Visitor-3739

Register / Login