Questions from പൊതുവിജ്ഞാനം

5321. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

5322. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

5323. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo?

ടേബിൽ ടെന്നീസ്

5324. പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

4 .24 പ്രകാശ വര്‍ഷങ്ങൾ

5325. ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

ഷേക്സ്പിയർ

5326. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?

വൈറ്റമിൻ D

5327. ഹവായി കണ്ടെത്തിയത്?

ക്യാപ്റ്റൻ ഹുക്ക്

5328. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?

ഇരിങ്ങാലക്കുട

5329. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

5330. ഓസോൺ കണ്ടുപിടിച്ചത്?

ക്രിസ്റ്റ്യൻ ഷോൺബീൻ

Visitor-3339

Register / Login