Questions from പൊതുവിജ്ഞാനം

5371. ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്?

2014 ജൂണ്‍ 2

5372. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?

വൈറസ്

5373. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?

വിയറ്റ്നാം

5374. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

5375. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

5376. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

5377. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

5378. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

5379. കയ്യൂർ സമരം നടന്ന വര്‍ഷം?

1941

5380. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

Visitor-3709

Register / Login