Questions from പൊതുവിജ്ഞാനം

5461. ബേപ്പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

5462. ജീവകം B6 യുടെ രാസനാമം?

പാരിഡോക്സിൻ

5463. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?

ബ്രാം സ്റ്റോക്കർ

5464. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

5465. തൊണ്ടകാറൽ (ബാക്ടീരിയ)?

സ്ട്രെപ്റ്റോ കോക്കസ്

5466. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

പാർത്ഥി സുബ്ബൻ

5467. കേരളത്തിലെ ആദ്യ വനിതാമാസിക?

കേരളീയ സുഗുണബോധിനി

5468. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

5469. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?

അക്യൂ മുലേറ്റർ

5470. ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 16

Visitor-3279

Register / Login