Questions from പൊതുവിജ്ഞാനം

5481. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേഫ്

5482. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?

99%

5483. ചന്ദ്രയാൻ ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ്?

ജെ.എൻ.ഗോസ്വാമി

5484. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്പെയിൻ

5485. കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

5486. ചാലക്കുടിപ്പുഴ പതിക്കുന്ന കായല്‍?

കൊടുങ്ങല്ലൂര്‍ കായല്‍

5487. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

5488. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

5489. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

5490. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

അലുമിനിയം

Visitor-3830

Register / Login