Questions from പൊതുവിജ്ഞാനം

5501. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?

ഏ.ആർ.മേനോൻ

5502. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

5503. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

5504. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം?

വടകര

5505. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

5506. പ്രോട്ടോൺ കണ്ടുപിടിച്ചത്?

ഏണസ്റ്റ് റൂഥർഫോർഡ്

5507. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

5508. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

5509. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്?

റാണിപുരം

5510. ശ്രീലങ്കയുടെ തലസ്ഥാനം?

ശ്രീജയവർദ്ധനം കോട്ട

Visitor-3003

Register / Login