Questions from പൊതുവിജ്ഞാനം

5531. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

5532. ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ടെറ്റനസ്

5533. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ?

കേണൽ മൺറോ

5534. മലയയുടെ പുതിയപേര്?

മലേഷ്യ

5535. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?

കൂടിയാട്ടം; മുടിയേറ്റ്

5536. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

നെയ്യാർ

5537. വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോമീറ്റർ

5538. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്?

റൂസ്സോ

5539. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

5540. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

Visitor-3872

Register / Login