Questions from പൊതുവിജ്ഞാനം

551. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

552. രാജാ രവിവർമ്മ അന്തരിച്ചവർഷം?

1906

553. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

554. 35 mm ഫിലിം കണ്ടു പിടിച്ചത്?

എഡിസൺ - 1889

555. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

കുമാരനാശാൻ

556. അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?

രക്തപര്യയന വ്യവസ്ഥ

557. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?

കോഴിക്കോട്

558. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിർമിതനായ ബ്രിട്ടീഷുകാരൻ?

എം.ഇ വാട്സൺ

559. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

560. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

Visitor-3748

Register / Login