Questions from പൊതുവിജ്ഞാനം

5601. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

5602. പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ

5603. തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ വർണം?

വയലറ്റ്

5604. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

5605. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

5606. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

മഹാത്മാഗാന്ധി

5607. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

5608. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

5609. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

5610. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

Visitor-3861

Register / Login