Questions from പൊതുവിജ്ഞാനം

5631. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

5632. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

5633. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

5634. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്?

അമൃത്‌സര്‍

5635. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി?

സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ്

5636. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?

എന്‍റെ മരം

5637. ഇംഗ്ലണ്ടിൽ പാർലമെന്‍റ് ഉടലെടുത്തത് ആരുടെ കാലത്താണ്?

ഹെൻട്രി l

5638. അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

എക്സോസ്ഫിയർ

5639. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

5640. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

Visitor-3463

Register / Login