Questions from പൊതുവിജ്ഞാനം

5641. തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി?

മയ്യഴിപ്പുഴ.

5642. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹോങ് കോങ്ങ് (ചൈന)

5643. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ?

ഗ്രാന്‍റ് കനാൽ ( രാജ്യം: ചൈന; നീളം: 1776 കി.മീ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബീജിങ്ങ്- ഹാങ്ഷൂ)

5644. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

5645. World’s Loneliest Island?

Tristan Da Cunha

5646. കുറ്റ്യാടി; കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്?

കുറ്റ്യാടിപ്പുഴ

5647. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

5648. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

കെ. കേളപ്പൻ

5649. ഏറ്റവും കടുപ്പമുള്ള കൽക്കരി?

ആന്ത്രസൈറ്റ്

5650. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?

തെന്‍മല

Visitor-3364

Register / Login