Questions from പൊതുവിജ്ഞാനം

5681. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

5682. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?

വിന്‍സന്റ് ഹയിസ് ഗടിസ്

5683. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി?

ജോണ്‍ പെന്നി ക്വീക്ക്

5684. ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?

ഫോമിക് ആസിഡ്

5685. കിഴക്കിന്‍റെ റോം; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

5686. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത?

പി.ടി.ഉഷ (1980; മോസ്കോ ഒളിമ്പിക്സ്)

5687. പെട്രോ ഗ്രാഡ്; ലെനിൻ ഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

5688. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?

രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്

5689. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?

സൈറ്റോകൈനിൻ

5690. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

വൈകുണ്ഠ സ്വാമികൾ

Visitor-3933

Register / Login