Questions from പൊതുവിജ്ഞാനം

5691. പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

5692. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

5693. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

5694. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്?

കാശ്മീർ

5695. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

5696. ഹരിതനഗരം?

കോട്ടയം

5697. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5698. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

5699. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

5700. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ?

ഫെർഡിനാന്‍റ് ലെസീപ്സ്

Visitor-3295

Register / Login