Questions from പൊതുവിജ്ഞാനം

5701. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ആഡിസ് അബാബ - 1964

5702. 1 അടി എത്ര ഇഞ്ചാണ്?

12 ഇഞ്ച്

5703. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

അയഡോപ്സിൻ

5704. വിശ്വകർമ്മ ദിനം?

സെപ്റ്റംബർ 17

5705. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം?

പ്ലാറ്റിനം

5706. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?

സേതുലക്ഷ്മിഭായി

5707. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

5708. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

5709. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്?

മറാജോ ദ്വീപ്

5710. ആലുവാസര്‍വ്വമത സമ്മേളനം നടന്നത്?

1924

Visitor-3366

Register / Login