Questions from പൊതുവിജ്ഞാനം

5711. പാമ്പാര്‍ നദിയുടെ നീളം?

25 കി.മീ

5712. പ്രകാശസംശ്ലേഷണസമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

5713. വിവേകോദയം മാസികയുടെ സ്ഥാപകൻ?

ശ്രീനാരായണ ഗുരു

5714. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

5715. ആനന്ദ്?

പി സച്ചിദാനന്ദന്‍

5716. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

5717. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

5718. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി?

അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാര

5719. ജീവകം K യുടെ രാസനാമം?

ഫിലോ ക്വിനോൺ

5720. മൂത്രത്തിന്‍റെ PH മൂല്യം?

6

Visitor-3126

Register / Login