Questions from പൊതുവിജ്ഞാനം

5731. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്?

ഹർ മാട്ടൻ (Harmatten)

5732. പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്?

നാഡീവ്യൂഹം

5733. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

5734. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

5735. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

5736. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ "കൊസാക് മാമേയ്"?

യുക്രെയിൻ.

5737. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാക്കിസ്ഥാൻ

5738. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?

സി.അച്യുതമേനോൻ

5739. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി

5740. 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ?

സിംലാ കരാർ

Visitor-3823

Register / Login