Questions from പൊതുവിജ്ഞാനം

5761. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

5762. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

5763. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

5764. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ?

ഹീലിയം

5765. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

5766. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

5767. രാജതരംഗിണി രചിച്ചത്?

കൽഹണൻ

5768. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

5769. രോഗനിദാന ശാസ്ത്രം?

പാതോളജി

5770. ആരെ സന്ദർശിച്ച ശേഷമാണ് ശ്രീനാരായണ ഗുരു മുനിചര്യ പഞ്ചകം രചിച്ചത്?

രമണമഹർഷി

Visitor-3323

Register / Login